Monday, June 19, 2023

Aadiva katte സ്വരമറിഞ്ഞു പാടുക

ആടി..വാ കാറ്റേ.. പാടിവാ കാറ്റേ

സാരിഗാ..രിാസാ സാരിഗാരിാസ

ആയിരം പൂക്കള്‍ നുള്ളി വാ

സാരിഗാ..രിസാ... പാപാ..പാ

കന്നിപ്പൂമാനം ...പൊന്നൂഞ്ഞാലാ'ും

സാരിാഗാരിസാ..സാരിാ..ഗാരിസാ..

മന്ദാരപ്പൂക്കള്‍ ...നുള്ളി വാ

സാരിാഗാരിസാ..പാപാ..പാ


കാണാത്തിരുമുറിവുകളില്‍

പാപാ ധസനിസനിസ ധാ

തൂകും കുളിരമൃതായ്

ഗരിഗാ സനിസനിധാ

കരളില്‍ നിറയൂ കളരവമായ്... പൂങ്കാറ്റേ..ലാലാലാ

ധനിസനിസരിഗരിഗമപധനിാ..ധ2ധ1ഗാ..രിാഗാമാ 

(നിസരിസനിാപാപാ)


ചെല്ലക്കുറിഞ്ഞി......പൂത്തു ഇല്ലി....ക്കാടും.. പൂവി.........ട്ടു

ഗാഗാധാധാനിധ....പമപാ...പാപാ..മാമാരി..രിഗമാഗ...ഗാ 

ആയിരം.... വര്‍ണ്ണ............ജാലം ആടിപ്പാടും വേള...........യില്‍

ഗപാഗധാ...ധനിസാനി...ധപധാ..മാമാാരി.....രിഗമാഗാ ..ഗാ

ആരോ പാടും... താരാട്ടി...ന്നീ.......ണം

പാപാ....മധമരി..നിസരി....പമധപമരി

ഏറ്റു....പാടും .............സ്‌നേഹ..ദേവ....ദൂതി......കേ വരൂ..

സാരി...നിാസാരിഗാ....മഗമ.......പമപ...ധപധ....നിാധ2ധാ1

നീ വ....രൂ

രിാഗ.....മ

ആടി..വാ കാറ്റേ.. പാടിവാ കാറ്റേ

സാരിഗാ..രിാസാ സാരിഗാരിാസ്ാ

ആയിരം പൂക്കള്‍ നുള്ളി വാ

സാരിഗാ..രിസാ... പാപാ..പാ

കന്നിപ്പൂമാനം ...പൊന്നൂഞ്ഞാലാ'ും

സാരിാഗാരിസാ..സാരിാ..ഗാരിസാ..

മന്ദാരപ്പൂക്കള്‍ ...നുള്ളി വാ

സാരിാഗാരിസാ..പാപാ..പാ

 

No comments:

Post a Comment

Note: Only a member of this blog may post a comment.