താരും തളിരും മിഴിപൂട്ടി
താഴെ ശ്യാമാംബരത്തിൻ നിറമായിതാരും തളിരും മിഴിപൂട്ടിതാഴെ ശ്യാമാംബരത്തിൻ നിറമായികേകയായ് കേഴുമ്പോൾകേൾപ്പൂ ഞാൻ നിൻ സ്വനം
താവകാ നിൻ താരാട്ടുമായ്‌ദൂരെയേതൊ കാനനത്തിൽ
താരും തളിരും മിഴിപൂട്ടിതാഴെ ശ്യാമാംബരത്തിൻ നിറമായി
പാതി മയക്കത്തിൽ നീ എൻ്റെ ചുണ്ടത്ത്‌പുത്തിരി താളത്തിൽ കൊത്തിയപ്പോൾആപാതി മയക്കത്തിൽ നീ എൻ്റെ ചുണ്ടത്ത്‌പുത്തിരി താളത്തിൽ കൊത്തിയപ്പോൾകാൽത്തള കിലുങ്ങിയോതനന തനന തനനഎൻ്റെ കണ്മഷി കലങ്ങിയോതനന നനന തനനനനനകാൽത്തള കിലുങ്ങിയോകണ്മഷി കലങ്ങിയോമാറത്തെ മുത്തിന്ന് നാണം വന്നോഉള്ളിൽ ഞാറ്റുവേലാ കാറ്റടിച്ചോതാരും തളിരും മിഴിപൂട്ടിതാഴെ ശ്യാമാംബരത്തിൻ നിറമായി
തന്നാരം പാടുന്ന സന്ധ്യയ്ക്ക് ഞാനൊരുപട്ടു ഞൊറിയിട്ട കോമരമാകുംആതന്നാരം പാടുന്ന സന്ധ്യയ്ക്ക് ഞാനൊരുപട്ടു ഞൊറിയിട്ട കോമരമാകുംതുള്ളി ഉറഞ്ഞു ഞാൻതനന തനന തനനകാവാകെ തീണ്ടുമ്പോൾതനന നനന തനനനനനതുള്ളി ഉറഞ്ഞു ഞാൻകാവാകെ തീണ്ടുമ്പോൾമഞ്ഞപ്രസാദത്തിൽ ആറാടിവരൂ കന്യകേ നീ കൂടെ പോരൂതാരും തളിരും മിഴിപൂട്ടിതാഴെ ശ്യാമാംബരത്തിൻ നിറമായികേകയായ് കേഴുമ്പോൾകേൾപ്പൂ ഞാൻ നിൻ സ്വനംതാവകാ നിൻ താരാട്ടുമായ്‌ദൂരെയേതൊ കാനനത്തിൽതാരും തളിരും മിഴിപൂട്ടിതാഴെ ശ്യാമാംബരത്തിൻ നിറമായി
No comments:
Post a Comment
Note: Only a member of this blog may post a comment.